Bihar election result will be late up to midnight<br />ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം അറിയാന്‍ അര്‍ധരാത്രി കഴിയുമെന്ന് സൂചന. ഉച്ചയ്ക്ക് ഒരു മണി വരെ എണ്ണിയത് 21 ശതമാനം വോട്ടുകള്‍ മാത്രം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്തത് 4 കോടി വോട്ടുകളാണ്. എന്നാല്‍ ഇതുവരെ എണ്ണിയത് 87 ലക്ഷം. ഇതില്‍ ബിജെപി നേടിയത് 15 ലക്ഷം വോട്ടുകളാണ്. ആര്‍ജെഡി 18 ലക്ഷം വോട്ടും നേടി. കൂടുതല്‍ സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നത് ബിജെപിയാണ്. തൊട്ടുപിന്നില്‍ ആര്‍ജെഡിയുണ്ട്.<br /><br /><br />